ദേശീയ കായിക ദിനം; പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

InShot 20250211 113740045

ദോഹ: ഖത്തറില്‍ ദേശീയ കായിക ദിനത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ സേവനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇന്ന്, ഫെബ്രുവരി 11-ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന, സുരക്ഷാ വകുപ്പുകളുടെ പ്രവര്‍ത്തന സമയമാണ് അതോറിറ്റി പ്രഖ്യാപിച്ചത്.

പാസ്‌പോര്‍ട്ട്, ട്രാഫിക്, നാഷണലിറ്റി ആന്റ് ട്രാവല്‍ ഡോക്‌മെന്റ്, ക്രിമിനല്‍ എവിഡന്‍സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ (വിരലടയാളം) തുടങ്ങിയ മന്ത്രാലയത്തിന്റെ സേവന വകുപ്പുകള്‍ രാവിലെ എട്ട് മണിമുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. അതേസമയം, മന്ത്രാലയത്തിന്റെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading