മുന്നറിയിപ്പ്! ഖത്തറിൽ മഴയ്ക്ക് സാധ്യത

mist

ദോഹ: ഖത്തറിൽ 2025 ജനുവരി 7 ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി. അതോറിറ്റിയുടെ പുതിയ കാലാവസ്ഥാ അപ്‌ഡേറ്റിലാണ് പ്രവചനം. പ്രദേശത്തുടനീളം മേഘങ്ങളുടെ രൂപീകരണം വർദ്ധിപ്പിക്കുന്ന ന്യൂനമർദ്ദം വ്യാപിക്കുന്നതാണ് മഴയ്ക്ക് കാരണം.

നേരിയ മഴയാണ് പ്രവചിക്കുന്നത്. ചിലയിടങ്ങളിൽ ചില സമയങ്ങളിൽ മിതമായ മഴ ലഭിച്ചേക്കാം. രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്തേക്കും. താമസക്കാരും സന്ദർശകരും ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും റോഡുകളിൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading