ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പൊതു അവധി ദിവസത്തിലെ പബ്ലിക് പ്രോസിക്യൂഷന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഡിസംബര്‍ 18, 19, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടവും റെസിഡന്‍സ് അഫയേഴ്സ് പ്രോസിക്യൂഷനും (സെര്‍ച്ച് ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റ്) വൈകിട്ട് 6 മണിമുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും.
അതേസമയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
