ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സേവനങ്ങള്‍ തടസ്സപ്പെടും. ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസത്തേക്ക് ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബര്‍ 18, 19 തീയതികളില്‍ ജനന രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ അടച്ചിടും. ഡിസംബര്‍ 22 മുതല്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
