ദോഹ: ഖത്തറില്‍ ഡിസംബര്‍ 18ന് പ്രധാനപ്പെട്ട നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ദേശിയ ദിനമായ ഡിസംബര്‍ 18ന് രാവിലെ എട്ട് മണിക്ക് പ്രധാനപ്പെട്ട നമ്പര്‍ പ്ലേറ്റുകള്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
സൂം (Sooum App) ആപ്പ് വഴി നമ്പര്‍ പ്ലേറ്റുകള്‍ റിലീസ് ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആപ്പിലെ ‘ഷോ ഇന്ററസ്റ്റ്’ വിന്‍ഡോയിലൂടെയാണ് നമ്പര്‍ പ്ലേറ്റുകള്‍ റിലീസ് ചെയ്യുന്നത്. 2023ലാണ് നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിനായി സൂം മൊബൈല്‍ ആപ്ലിക്കേഷന്‍ ആരംഭിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
