ദോഹ: ഖത്തറില്‍ നാളെ, നവംബര്‍ 14, വ്യാഴാഴ്ച മഴ പെയ്യാന്‍ പ്രാര്‍ത്ഥന നടത്തും. നാളെ ഇസ്തിസ്ഖ (മഴ തേടി) പ്രാര്‍ത്ഥന നടത്താന്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആഹ്വാനം ചെയ്തു.
മഴ പെയ്യാന്‍ നാളെ രാവിലെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്തിസ്ഖ പ്രാര്‍ത്ഥന നടത്താനാണ് നിര്‍ദേശം. ലുസൈല്‍ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ ജനക്കൂട്ടത്തോടൊപ്പം അമീര്‍ ഇസ്തിസ്ഖ പ്രാര്‍ത്ഥന നടത്തും.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
