ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 6 മുതല്‍

boat

ദോഹ: ഈ വര്‍ഷത്തെ ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 6ന് ആരംഭിക്കും. ഓള്‍ഡ് ദോഹ തുറമുഖത്ത് നവംബര്‍ 9 വരെ പരിപാടി നടക്കും. പ്രമുഖ മറൈന്‍ കമ്പനികളും ബ്രാന്‍ഡുകളും ഷോയില്‍ അണിനിരക്കും. പ്രാദേശികമായി ഖത്തറില്‍ നിര്‍മ്മിച്ച ബോട്ടുകളും മറൈന്‍ കപ്പലുകളും പ്രദര്‍ശിപ്പിക്കും. 20,000 സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഓള്‍-വാട്ടര്‍ സ്ലോട്ടുകളുടെ 95ശതമാനവും റിസര്‍വ് ചെയ്തതായി ഓള്‍ഡ് ദോഹ പോര്‍ട്ട് അറിയിച്ചു. സൂപ്പര്‍ യാച്ചുകളും ബോട്ടുകളും പ്രദര്‍ശനത്തിനെത്തും. പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസീവ് പ്രിവ്യൂവും ആസ്വദിക്കാനാവും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading