ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങൾ മെട്രാഷ് 2 വിലൂടെ റിപ്പോർട്ട് ചെയ്യാം

Screenshot 20240710 111000

ദോഹ : ഖത്തറിൽ ട്രാഫിക് നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കാൻ അവസരം. മെട്രാഷ് 2 ആപ്ലിക്കേഷനിലൂടെ ട്രാഫിക് ലംഘനങ്ങൾക്ക് റിപ്പോർട്ട്‌ ചെയ്യാൻ കഴിയും. ഖത്തർ ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഭിന്നശേഷിക്കാർക്കായി അനുവദിച്ചിട്ടുള്ള പാർക്കിംഗ് അനധികൃതമായി ഉപയോഗിക്കുക, തെറ്റായ ഓവർടേകിങ്, ഗതാഗതം തടസപ്പെടുത്തുക, നിരോധിത മേഖലയിലെ പാർക്കിംഗ് തുടങ്ങിയ എല്ലാ ട്രാഫിക് നിയമലംഘനങ്ങളും മെട്രാഷ് 2 വിലൂടെ റിപ്പോർട്ട്‌ ചെയ്യാം.

gsgjgh wsaapw1l2909496854364681439

മെട്രാഷ് 2 ആപ്പിൽ ‘കമ്മ്യൂണിക്കേറ്റ് വിത്ത്‌ അസ് എന്ന ഓപ്ഷൻ’ തെരഞ്ഞെടുക്കുക, തുടർന്ന് ‘ട്രാഫിക്’, ‘റിപ്പോർട്ട്‌ ട്രാഫിക് വയലേഷൻസ്’, ‘ഫയൽ ദി ഡീറ്റെയിൽസ്’ തിരഞ്ഞെടുത്താണ് നിയമലംഘനങ്ങൾ റിപ്പോർട്ട്‌ ചെയ്യേണ്ടത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading