ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബസും പാല്‍ ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് വേയിലായിരുന്നു അപകടം.
ട്രാങ്കറിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഡബിള്‍ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാരാണ് മരണപ്പെട്ടതെന്നാണ് വിവരം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
