ഇനി ഉടായിപ്പ് നടക്കില്ല; കുവൈത്ത് ആരോഗ്യ മന്ത്രാലയം ജീവനക്കാര്‍ക്കായി ഫിംഗര്‍പ്രിന്റ് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തി

img 20240604 wa0051

കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ക്കായി ഫിംഗര്‍പ്രിന്റ് ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തി. ജീവനക്കാരുടെ ഓഫീസുകളിലെ ഹാജര്‍ നില പരിശോധിക്കുന്നതിനായി മന്ത്രാലയത്തിന്റെ ഓഫീസിലെയും കേന്ദ്ര വകുപ്പുകളിലെയും എല്ലാ ജീവനക്കാര്‍ക്കും ‘വിരലടയാള സംവിധാനം’ ബാധകമാക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഓവര്‍ടൈം ജോലിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കും തീരുമാനം ബാധകമാണ്.

ഇന്ന് മുതല്‍ ജൂലൈ 4 വരെ വിരലടയാളം പതിക്കാത്ത ജീവനക്കാരുടെ വിരലടയാളം എടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും വാട്‌സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യൂ

https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ഹൗസ് ഡ്രൈവർ വിസയ്ക്ക് സ്കിൽ ടെസ്റ്റ്‌ നിർബന്ധം

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading