ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം അറസ്റ്റില്‍

screenshot 20240421 1731047e2

മസ്‌കത്ത്: ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. 25 പ്രവാസികളാണ് അറസ്റ്റിലായത്. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക വിലായത്തിലെ വീട്ടില്‍ നിന്നാണ് പ്രവാസികള്‍ പിടിയിലായത്. ഏഷ്യന്‍ വംശജരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി ആര്‍ഒപി അറിയിച്ചു.

You May Also Like

  • ഖത്തറിൽ സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎസ്

  • മക്കയിൽ ഹൂതി ആക്രമണം

  • ഇന്ത്യൻ എംബസിയിൽ ‘ക്ലർക്ക്’ ജോലി ഒഴിവ്

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading