ദോഹ: ഖത്തര്‍ വേദിയാകുന്ന ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 മത്സരങ്ങള്‍ക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് ദോഹ മെട്രോയില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചു. ദോഹ മെട്രോ സ്റ്റേഷനിലെ കിയോസ്‌കില്‍ ടിക്കറ്റ് കാണിച്ച് സൗജന്യ യാത്ര ആസ്വദിക്കാം.
ഡിസംബര്‍ 1 മുതല്‍ 18 വരെയാണ് ഖത്തര്‍ ഫിഫ അറബ് കപ്പ് മത്സരങ്ങള്‍ നടക്കുക. 700,000-ത്തിലധികം ടിക്കറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
