ദോഹ: ഖത്തറില്‍ 10-മത് പ്രാദേശിക ഈന്തപ്പഴ ഫെസ്റ്റിവല്‍ ഇന്നുമുതല്‍. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 7 വരെ സൂഖ് വാഖിഫിലെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ഫെസ്റ്റിവല്‍ നടക്കും.
പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകിട്ട് നാല് മണിമുതല്‍ രാത്രി 9 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും.
പ്രാദേശിക കര്‍ഷകരെ പിന്തുണയ്ക്കുക ലക്ഷ്യമിട്ടാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
