ഖത്തറിൽ ഹ്യൂമിഡിറ്റി കൂടും

hot weather

ദോഹ: ഖത്തറിൽ ചൂട് കൂടുന്നു. ഹ്യൂമിഡിറ്റിയിൽ വർദ്ധനവുണ്ടാകുമെന്നും ഖത്തർ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാത്രി സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നേരിയതോ മിതമായതോ ആയ വേഗതയിൽ വടക്ക് പടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിൽ കാറ്റ് വീശുമെന്നും അതോറിറ്റി അറിയിച്ചു.  45°C വരെ താപനില എത്താനും സാധ്യതയുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading