ഖത്തറില്‍ നാളെ ജനന-മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ലഭിക്കില്ല

ministry of health2 1

ദോഹ: ഖത്തറില്‍ ദേശീയ കായിക ദിനം പ്രമാണിച്ച് നാളെ ജനന മരണ രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ ലഭിക്കില്ല. നാളെ 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗവും അനുബന്ധ ഓഫീസുകളും അടച്ചിടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയോടനുബന്ധിച്ച് നാളെ രാജ്യത്ത് അമീരി ദിവാന്‍ പൊതുഅവധി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സാഹിത്യ സദസ്സും പുസ്തക ചർച്ചയും

  • ഖത്തറിൽ ഉള്ളവർക്ക് ഇനി ഉറക്കം സുഖമാവും…

  • ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading