തൊഴിൽ തട്ടിപ്പിൽ വീഴരുതേ! ഖത്തറിലെ ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ ലിസ്റ്റ് പുറത്തിറക്കി തൊഴിൽ മന്ത്രാലയം

InShot 20241225 115151616

ദോഹ: ഖത്തറിലെ ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുടെ പുതുക്കിയ ലിസ്റ്റ് തൊഴിൽ മന്ത്രാലയം പുറത്തിറക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രാലയം രജിസ്റ്റർ ചെയ്ത റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ ഏറ്റവും പുതിയ ലിസ്റ്റ് പങ്കിട്ടത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെൻ്റിനായി ലൈസൻസുള്ള റിക്രൂട്ട്‌മെൻ്റ് ഓഫീസുകളുമായി ഇടപഴകേണ്ടതിൻ്റെ പ്രാധാന്യവും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ രാജ്യത്തെ ലൈസൻസ് ഉള്ള മുഴുവൻ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ലിസ്റ്റും ആക്സസ് ചെയ്യാൻ കഴിയും. ലൈസൻസില്ലാത്തതും വഞ്ചനാപരമായതുമായ ഓഫീസുകളുടെ തട്ടിപ്പിൽ ഇരയാകരുതെന്നും തൊഴിൽ മന്ത്രാലയം നിർദേശിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading