ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി. ഗാന്ധി ജയന്തി പ്രമാണിച്ചാണ് അവധി. നാളെ, ഒക്ടോബര്‍ 2, ബുധനാഴ്ച ഖത്തറിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കുമെന്ന് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം അടിയന്തര ഘട്ടങ്ങളില്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
