ദോഹ: ഖത്തറിലെ 1351 സ്ട്രീറ്റ് താല്‍ക്കാലികമായി അടയ്ക്കുന്നു. ഓഗസ്റ്റ് 10 മുതല്‍ ഓഗസ്റ്റ് 24 വരെ സ്ട്രീറ്റിന്റെ ഒരു ഭാഗവും ഇന്റര്‍സെക്ഷനിലെ റൗണ്ട് എബൗട്ടും അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി(അഷ്ഗാല്‍) അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് നടപടി. ഉപയോക്താക്കള്‍ ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ഇന്റേണല്‍ സ്ട്രീറ്റ് റോഡുകളും മറ്റ് വഴികളും ഉപയോഗിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
