ദോഹ: കേന്ദ്ര ധനകാര്യ-കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ ഖത്തറിൽ. സെപ്റ്റംബർ 27, ഞായറാഴ്ച ദോഹയിലെത്തിയ നിർമ്മലാ സീതാരാമനെ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ശ്രീകാർ റെഡ്ഡി കൊപ്പുല ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
രണ്ട് ദിവസങ്ങളിലായി ദോഹയിൽ നടക്കുന്ന ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ (AIIB) പതിനൊന്നാമത് വാർഷിക യോഗത്തിലും ‘AIIB ഇൻവെസ്റ്റേഴ്സ് ഡയലോഗ് 2026’-ലും മന്ത്രി പങ്കെടുക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
