ദോഹ: ഖത്തറില്‍ ലഭ്യമായ ‘വെല്‍വാലന്‍സ് കാര്‍നിസിങ്ക്’ (Wellvalens Carnizinc) ടാബ്ലെറ്റുകളുടെ രണ്ട് ബാച്ചുകള്‍ തിരികെ വിളിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനയില്‍, ഈ ഉല്‍പ്പന്നങ്ങള്‍ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. 12.25.02, 12.26.02 എന്നീ ബാച്ചുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
English Summary:
The Ministry of Public Health (MoPH) has announced the recall of two batches of Wellvalens Carnizinc Tablets. The recall follows tests conducted by the Ministry's laboratories, which found the products to be non-compliant with the required quality specifications.The affected batches are 12.25.02 and 12.26.02.