പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം, നോര്‍ക്കയിലൂടെ

1q 37

പ്രവാസികള്‍ക്കും പ്രവാസി കൂട്ടായ്മകള്‍ക്കും കേരളത്തില്‍ സ്വന്തമായി വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ അവസരമൊരുക്കി നോര്‍ക്ക. നോര്‍ക്കാ പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പദ്ധതി 2026 പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് 3 കോടി വരെ റീഇംബേഴ്സ്മെന്റ് രൂപത്തില്‍ സര്‍ക്കാര്‍ ധനസഹായം നല്‍കും. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സും കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ പ്രത്യേക ഇളവുകളും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The NORKA Private Industrial Estate Scheme 2026 creates an opportunity for expatriates and expatriate collectives to establish their own industrial parks in Kerala.

You May Also Like