ഖത്തറില്‍ വൃത്തിയില്ലാതെ ഭക്ഷണം തയ്യാറാക്കിയ കിച്ചണ്‍ അടപ്പിച്ചു

1q 30

ദോഹ: ഖത്തറില്‍ ഭക്ഷ്യനിയമം ലംഘിച്ച കിച്ചണ്‍ അടപ്പിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. ഉം സലാലിലെ ഖറൈതിയത്ത്-ഉം അല്‍ അംദ് മേഖലയിലുള്ള കിച്ചണ്‍, ഏഴ് ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഉം സലാല്‍ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കിയതാണ് കാരണം.

കേടായതോ, കേടുപാടുകള്‍ സംഭവിച്ചതോ, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത്, അവ ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ തയ്യാറാക്കുകയോ സംസ്‌കരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നത് നിയമത്തിന്റെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Municipality announced the closure of a kitchen for violating Law No. 8 of 1990 regulating the control of food for human consumption, as amended by Law No. 4 of 2014. According to a link on the website listing violating food establishments, the Umm Salal Municipality issued a decision to completely close a food establishment (kitchen) in the Umm Salal-Kharaitiyat-Umm Al-Amd area for seven days because the food was prepared under unsanitary conditions. The municipality clarified that the violation of handling spoiled, damaged, or unfit-for-human-consumption food occurs when it is prepared, processed, or stored under unsanitary conditions, which constitutes a violation of the aforementioned law.

You May Also Like