ബിർക്കത്തിൽ വെയർഹൗസിന് തീപിടിച്ചു

InShot 20261014 153655697

ദോഹ: ഖത്തറിൽ ബിർക്കത്ത് അൽ അവാമർ മേഖലയിൽ തീപിടിത്തം. വെയർഹൗസിലാണ് തീപിടിച്ചത്.

തീപിടുത്തം സിവിൽ ഡിഫൻസ് നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം, ഒക്ടോബർ 13നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading