ഖത്തറിൽ പെട്രോൾ- ഡീസൽ വില പ്രഖ്യാപിച്ചു

InShot 20260930 184424343

ദോഹ: ഖത്തറിൽ ഒക്ടോബറിലേക്കുള്ള ഇന്ധനവില ഖത്തർ എനർജി പ്രഖ്യാപിച്ചു. സൂപ്പർ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടാകില്ല. അതേസമയം പ്രീമിയം പെട്രോൾ വില കുറഞ്ഞു.

പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2 റിയാലിൽ നിന്ന് 1.95 റിയാലായി കുറഞ്ഞു. അതേസമയം, ഒക്ടോബറിൽ സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.10 റിയാലും ഡീസലിന് ലിറ്ററിന് 2.05 റിയാലും (വില മാറ്റമില്ലാതെ) ആയിരിക്കും വില.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ശക്തമായ കാറ്റിന് സാധ്യത

  • ഖത്തറിലെ ചില പ്രദേശങ്ങളിൽ ഡ്രോണുകൾക്ക് അനുമതി

  • വൃത്തിയില്ലാത്ത സ്ഥലത്ത് ഭക്ഷണം പാകം ചെയ്തു; കഫറ്റീരിയയും കിച്ചണും അടച്ചുപൂട്ടി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading