ഖത്തറിൽ വീണ്ടും വൻ തൊഴിലവസരം; 12ന് ഇന്റർവ്യൂ

Screenshot 20240709 003711

ദോഹ: നിസ്സാൻ ഖത്തർ വിവിധ ജോലി ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 12 സെപ്റ്റംബർ 2024ന് ഇന്റർവ്യൂ നടക്കും. 3 മണിമുതൽ 7 മണിവരെയാണ് സമയം. താല്പര്യമുള്ളവർ Nissan Service Centre, Industrial area, Street 10, Al Wakalat Street ൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഒഴിവുകൾ:

പെട്രോൾ വെഹിക്കിൾ ടെക്നീഷ്യൻ , ഇലക്ട്രിക് വെഹിക്കിൾ ടെക്നീഷ്യൻ, ബോഡി ഷോപ്പ് പെയിന്റർ, ബോഡി ഷോപ്പ് ഡെന്റർ, വാറണ്ടി സ്റ്റോർ കീപ്പർ, വർക്ക്ഷോപ്പ് ടീം ലീഡർ, വർഷോപ്പ് എക്വിപ്മെന്റ് ടെക്നീഷ്യൻ, പാർട്ട്സ് പിക്കർ, സെയിൽസ് എക്സിക്യൂട്ടീവ്, പാർട്സ് സ്റ്റോർ അസിസ്റ്റന്റ്, bപാർട്സ് ഓർഡറിങ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ,ഡീസൽ ടെക്നീഷ്യൻ, ഹെവി വെഹിക്കിൾ ടെക്നീഷ്യൻ, ക്വാളിറ്റി കൺട്രോളർ, ടീം ലീഡർ, കോസ്റ്റിംഗ് ക്ലർക്ക്, ഐടി ഓട്ടോലൈൻ സ്പെഷ്യലിസ്റ്റ്, കോർപ്പറേറ്റ് സെയിൽസ് എക്സിക്യൂട്ടീവ്, സ്പെഷ്യലിസ്റ്റ് ഓഫീസർ, ഓട്ടോമാറ്റിക് സെയിൽസ് ട്രെയിനർ  തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading