ദോഹ: ഖത്തറിൽ ക്യാമ്പിംഗ് സൈറ്റുകൾക്ക് സമീപമുള്ള ക്യാമ്പർമാർക്ക് കുടിവെള്ളം ലഭ്യമാക്കും. കഹ്‌റാമയുടെ സീലൈൻ സീസണൽ ടാങ്കർ ഫില്ലിംഗ് സ്റ്റേഷനിൽ നിന്നാണ് കുടിവെള്ളം നൽകുന്നത്.
ശനിയാഴ്ച മുതൽ ചൊവ്വ വരെ: ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 10:00 വരെ ബുധനാഴ്ച മുതൽ വെള്ളി വരെ: ഉച്ചയ്ക്ക് 2:00 മുതൽ പിറ്റേദിവസം രാവിലെ 6:00 വരെയും ഫില്ലിങ് സ്റ്റേഷൻ പ്രവർത്തിക്കുമെന്ന് കഹ്‌റാമ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
