കുറഞ്ഞ വിലയിൽ ആഡംബര കാറുകൾ സ്വന്തമാക്കാം.. കാർ ലേലം 21ന്

InShot 20261018 171526679

ദോഹ: സുപ്രീം ജുഡീഷ്യറി കൗൺസിലുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ നടത്തുന്ന കാർ ലേലം 21ന്. 2026 ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ‘കോർട്ട് മസാദാത്ത്’ (Court Mzadat) ആപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ ലേലം നടത്തുന്നതായി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രഖ്യാപിച്ചു.

ലെക്സസ് (Lexus) ബ്രാൻഡിന്റെ 2015, 2016 മോഡലുകളും, യാങ് വാങ് (Yang Wang) ബ്രാൻഡിന്റെ 2024 മോഡലും ഉൾപ്പെടെയുള്ള വാഹനങ്ങൾ ലേലത്തിലുണ്ട്. വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും വിലയും ‘കോർട്ട് മസാദാത്ത്’ ആപ്പിൽ ലഭ്യമാണ്. ആപ്പ് സ്റ്റോറിൽ നിന്നോ പ്ലേ സ്റ്റോറിൽ നിന്നോ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading