രാജ്യത്ത് തന്നെ പ്രതിരോധ സേന: പ്രഖ്യാപനം ഉടൻ

InShot 20261019 141222528

ദോഹ: ഖത്തറിൽ പ്രാദേശിക പ്രതിരോധ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം ഉടൻ പ്രഖ്യാപിക്കുമെന്ന് ഖത്തർ പ്രതിരോധകാര്യ സഹമന്ത്രി ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി അറിയിച്ചു. ദോഹയിൽ നടന്ന ‘ഗ്ലോബൽ സെക്യൂരിറ്റി ഫോറ’ത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് അറബ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

“പ്രാദേശിക പ്രതിരോധ ശേഷി ഉറപ്പാക്കുന്നതിന് അമേരിക്ക, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ, പ്രാദേശിക പങ്കാളിയുമായും സഹകരിച്ച് ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading