അരാംകോ റിഫൈനറിയില്‍ തീപിടിത്തം

IMG 20260809 WA0122

റിയാദ്: സൗദി അറേബ്യയുടെ അരാംകോ റിഫൈനറിയില്‍ തീപിടിച്ചു. ജാസാനിലെ സൗദി അരാംകോ റിഫൈനറി കേന്ദ്രത്തിലാണ് തീപിടിച്ചത്. തീ അണച്ചതായി സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അധികൃതര്‍ പൂര്‍ത്തിയാക്കിവരികയാണെന്നും സൗദി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. തീപിടിച്ചതിന്റെ കാരണം വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Saudi Ministry of Energy announced that the industrial security firefighting teams of Saudi Aramco worked to extinguish a fire that occurred today in one of the facilities belonging to the Saudi Aramco refinery in Jazan, without announcing any injuries. The Saudi Ministry of Energy stated in a post on its “X” platform account that the relevant authorities are completing the necessary procedures to deal with the incident.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading