ഖത്തറിലെ ഡ്രൈവിംഗ് സ്‌കൂളില്‍ ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

1q 18

ദോഹ: ഖത്തറിലെ പ്രമുഖ ഡ്രൈവിംഗ് സ്‌കൂളില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിന് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ലൈറ്റ്, ഹെവി, ബൈക്ക് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആകര്‍ഷകമായ ശമ്പളം, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയത്തിനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സിന് അഞ്ച് വര്‍ഷത്തെ പഴക്കമുണ്ടായിരിക്കണം. ഒറിജിനല്‍ പ്ലസ് ടു സര്‍ട്ടിഫിക്കറ്റും വേണം.

താല്‍പര്യമുള്ളവര്‍ വിശദമായ സിവി drivingschoolqatar@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയച്ച് അപേക്ഷിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading