കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു, പുതിയ നിയമനവും നിര്‍ത്തിവെച്ചു

kuwait good

കുവൈത്ത് സിറ്റി: കുവൈത്തില്‍ ദീര്‍ഘകാലമായി ജോലി ചെയ്യുന്ന പ്രവാസികളായ അധ്യാപകരെ പിരിച്ചുവിടുന്നു. 34 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ 60 പ്രവാസി അധ്യാപകരുടെയും അഡ്മിനിസ്‌ട്രേറ്റര്‍മാരുടെയും സേവനം അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.

വിവിധ സ്‌കൂള്‍ തലങ്ങളിലും വിദ്യാഭ്യാസ ഗവര്‍ണറേറ്റുകളിലുമായി പരമാവധി നിയമ സേവന കാലയളവ് കവിഞ്ഞ എലിമെന്ററി, മിഡില്‍, സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള 55 അധ്യാപകര്‍ 5 അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എന്നിവരെ 2024-2025 അധ്യയന വര്‍ഷാവസാനത്തോടെ ഔദ്യോഗികമായി പിരിച്ചുവിടും.

അതേസമയം അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരെ ഈ വര്‍ഷത്തിന്റെ അവസാനത്തോടെയായിരിക്കും പിരിച്ചുവിടുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading