ഖത്തറിലെ പ്രമുഖ വേസ്റ്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ‘ഓപ്പറേഷന്‍സ് കോര്‍ഡിനേറ്റര്‍’ ജോലി ഒഴിവ്

1q 83

ദോഹ: ഖത്തറില്‍ ഡള്‍സ്‌കോ കമ്പനിയിലേക്ക് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്/ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ജോലി ഒഴിവ്. ഖത്തറില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. കെമിക്കല്‍ ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ എഞ്ചിനീയറിംഗ് ആണ് വിദ്യാഭ്യാസ യോഗ്യത.

താല്‍പര്യമുള്ളവര്‍ careers.qatar@dulsco.qa എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading