ദോഹ: ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
- ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത
- ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിഞ്ഞിരിക്കണം
- 3-5 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം
- കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം
താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/e/1FAIpQLScIUApsl_VJBTx6X6y5CFbscSpCBpTUQs–Fj4vUIzh4sO94Q/viewform എന്ന ലിങ്കില്‍ അപേക്ഷിക്കുക.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
