1) WELDING TECHNICIAN & MOTOR REWINDER
- സാധുതയുള്ള എന്‍ഒസി നിര്‍ബന്ധം
- വെല്‍ഡിംഗ് & മോട്ടോര്‍ റീവൈന്‍ഡിംഗില്‍ കുറഞ്ഞത് 3-5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം.
- ബന്ധപ്പെട്ട മേഖലയില്‍ പ്രാഗത്ഭ്യം ഉണ്ടായിരിക്കണം.
- CWI, FCAW, MIG ഉണ്ടായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ qatarmep@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 33610955 എന്ന നമ്പറിലോ ബയോഡാറ്റ അയക്കുക.
2) CIVIL ENGINEER (UPDA Certified Grade B)
- ഖത്തറില്‍ കുറഞ്ഞത് 4 വര്‍ഷത്തെ പ്രവൃത്തിപരിചയം
- അക്കൗണ്ടിംഗ്,Tally, SAP, Quick book, MS Office എന്നിവ അറിഞ്ഞിരിക്കണം.
- സാധുതയുള്ള ഖത്തര്‍ ഐഡി, എന്‍ഒസി നിര്‍ബന്ധം.
- ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണം.
യോഗ്യതയുള്ളവര്‍ 55994434, 55994437 എന്ന നമ്പറിലോ എന്ന ഇമെയില്‍ വിലാസത്തിലോ abrajaldhafna2014@gmail.com ബന്ധപ്പെടുക.
3) VAN SALESMAN
- വാന്‍ സെയില്‍സില്‍ രണ്ട് മുതല്‍ നാല് വര്‍ഷത്തെ പ്രവൃത്തിപരിചയം
- Health & Beauty products മേഖലകളില്‍ പ്രവൃത്തിപരിചയം വേണം.
- സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ്, എന്‍ഒസി എന്നിവ നിര്‍ബന്ധം.
യോഗ്യതയുള്ളവര്‍ careers@parisunitedgroup.com എന്ന ഇമെയില്‍ വിലാസത്തിലോ 70034122 എന്ന നമ്പറില്‍ വാട്‌സ് ആപ്പായോ വിശദമായ ബയോഡാറ്റ അയക്കുക.
4) QUANTITY SURVEYOR
- ഖത്തറില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
- Civil & MEP മേഖലകളില്‍ പരിചയം ഉണ്ടായരിക്കണംയ
- ഓട്ടോകാഡ്, BOQ, Interim valuation, variation, quotation എന്നിവയില്‍ പ്രാവീണ്യം
താല്‍പര്യമുള്ളവര്‍ attc.atpsdoha@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
