ഖത്തറിൽ നിങ്ങൾ ജോലി  അന്വേഷിക്കുന്നോ? വിവിധ ഒഴിവുകളിൽ വാക്ക് ഇൻ ഇന്റർവ്യൂ 10ന്

Screenshot 20240709 003711

ദോഹ: ഖത്തറിൽ വിവിധ ജോലികളിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രമുഖ സർവീസ് കമ്പനിയിലേക്കാണ് നിയമനം.

ഒഴിവുകൾ:
1) Welder Chargehand
2) Welders
3) Gypsum Workers
4) Unskilled Laborers (FM Civil)
5) Painters
6) AC Technician
7( Plumber
8) Auto AC Technician
9) Auto Electrician
10) Diesel Mechanic
11) Hydraulic Mechanic
12) Petrol Mechanic
13) PMV Chargehand
14) Tireman
15) Clerk

തീയതി: 10 ജനുവരി 2025

സമയം: 9.00 am – 4.00 pm

സ്ഥലം: Industrial area Street 582, Camp38, Building 06, Zone 57, Street no:582, Near Al Nashmi Cafeteria

ഹെൽപ്പർ ഒഴികെയുള്ള മറ്റ് തൊഴിൽ തസ്തികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. ആകർഷകമായ ശമ്പളം. താമസം, ഭക്ഷണം, ഗതാഗതം എന്നിവ സൗജന്യം. സാധ്യതയുള്ള ഖത്തർ ഐഡി നിർബന്ധം. NOC, ട്രാൻസ്ഫർ ഓഫ് സ്പോൺസർഷിപ്പ് എന്നിവ ആവശ്യമാണ്. ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ സാധ്യതയുള്ള ഖത്തർ ഐഡി, വിശദമായ ബയോഡാറ്റ എന്നിവ കയ്യിൽ കരുതണം.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like