മനാമ: ബഹ്‌റൈനില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് 896 തടവുകാരെ മോചിപ്പിക്കും. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുകര്‍ക്കാണ് മോചനം ലഭിക്കുക. തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ഉത്തരവിട്ടു.
ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജതജൂബിലി കൂടിയാണ് ഈ വര്‍ഷം രാജ്യത്ത് ആഘോഷിക്കുന്നത്. ഡിസംബര്‍ 16നാണ് ബഹ്‌റൈന്‍ ദേശീയ ദിനം.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
