ദുബായ്: ദുബായില്‍ മദ്യത്തിന് വീണ്ടും നികുതി ഏര്‍പ്പെടുത്തുന്നു. 2025 ജനുവരി ഒന്ന് മുതല്‍ മദ്യത്തിന് 30% നികുതി ഈടാക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.
നേരത്തേ ഏര്‍പ്പെടുത്തിയ നികുതി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഒഴിവാക്കിയിരുന്നു. ഇതോടെ ജനുവരി മുതല്‍ മദ്യത്തിന് വില വര്‍ധിക്കും. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജനുവരി ഒന്ന് മുതല്‍ ഇന്‍വോയ്‌സ് ചെയ്ത എല്ലാ ഓര്‍ഡറുകള്‍ക്കും നികുതി പ്രാബല്യത്തില്‍ വരും. നികുതി പൂര്‍ണമായും പാലിക്കുന്നത് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും നിലവിലുള്ളതായി ദുബായ് മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
