ഖത്തർ പിഎച്ച്സിസിയിൽ ജോലി ഒഴിവ്; അപേക്ഷ ക്ഷണിച്ചു

InShot 20241204 090528705

ദോഹ: ഖത്തർ പി എച്ച് സിസിയിൽ ഹെഡ് ഓഫ് ഡേറ്റാ & പെർഫോമൻസ് മെഷർമെന്റ് (Head of data & performance measurement) തസ്തികയിൽ ജോലി ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സ്റ്റാറ്റിസ്റ്റിക്സ്, ഇൻഫോർമേഷൻ മാനേജ്മെന്റ്, പബ്ലിക് ഹെൽത്ത് അനുബന്ധ മേഖലകളിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട മേഖലയിൽ ഏഴ് വർഷത്തെ പ്രവർത്തന പരിചയം വേണം. ആരോഗ്യമേഖലയിൽ കുറഞ്ഞത് നാലു വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. ബന്ധപ്പെട്ട തസ്തികയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തന പരിചയമുള്ളവർക്കും അപേക്ഷിക്കാം.

താല്പര്യമുള്ളവർ nmakhoul@phcc.gov.qa എന്ന ഈമെയിൽ വിലാസത്തിൽ വിശദമായ ബയോഡാറ്റ അയക്കുക.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading