ദോഹ: ഖത്തറിലെ പ്രമുഖ കമ്പനികളിലേക്ക് നിരവധി ജോലി ഒഴിവുകള്‍. ബന്ധപ്പെട്ട മേഖലയില്‍ 5-7 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍/ മെക്കാനിക്കല്‍ ഡിപ്ലോമ നിര്‍ബന്ധം. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ബന്ധം.
ഒഴിവുകള്‍:
1. Assistant Rotary Technician
2. Civil Technician
3. Civil Supervisor
4. Coating Supervisor
5. Lubrication Technician
6. Lubrication Technician with Pickup
(Qatar Driving License)
7. Logistic Technician
8. Industrial Cleaning Supervisor
9. Safety Officer
താല്‍പര്യമുള്ളവര്‍ amcogqejob@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
