അജ്ഞാതമായ അപകടം; യുഎഇയിൽ 4 സൈനികർ കൊല്ലപ്പെട്ടു, 9 പേർക്ക് പരിക്ക്

Screenshot 20240907 192829

അബുദാബി: യുഎഇയിൽ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു. 9 ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 24, ചൊവ്വാഴ്ച വൈകിട്ടടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കിയതായി  യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികരുടെ മരണത്തിൽ മന്ത്രാലയം അനുശോചനവും രേഖപ്പെടുത്തി.

അതേസമയം മറ്റ് വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like