ദോഹ: ഖത്തറിലെ പ്രമുഖ സ്‌കൂളിലെ അധ്യാപക ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാധുതയുള്ള ഖത്തര്‍ വിസ ഉണ്ടായിരിക്കണം. ബിരുദം, പിജിയും ഡി.എഡ്, അല്ലെങ്കില്‍ ബി.എഡ്/ എംഎഡ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒഴിവുകള്‍:
- HINDI – PRT.TGT, PGT one each
- PHYSICAL EDUCATION – PRT. TGT one each
- ENGLISH – TGT, PGT one each
- VICE PRINCIPALS/ACADEMIC COORDINATORS
താല്‍പര്യമുള്ളവര്‍ hr@idealschoolqatar.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് വിശദമായ ബയോഡാറ്റയും പ്രതീക്ഷിക്കുന്ന ശമ്പളവും അയക്കുക.
Note: The details mentioned above have been outsourced. Before proceeding, confirm on your end.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
