മസ്‌കത്ത്: മസ്‌കത്ത് വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ അടുത്തമാസം മുതല്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണം. ആഗസ്ത് 4 മുതല്‍ യാത്രകള്‍ക്ക് 40 മിനിറ്റ് മുമ്പ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. നിലവില്‍ 20 മിനിറ്റ് മുമ്പ് എത്തണമെന്നാണ് വ്യവസ്ഥ.
പുതിയ പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
