ഖത്തറില്‍ സെയില്‍സ് മാനേജറെ ആവശ്യമുണ്ട്

Screenshot 20240709 120153

ദോഹ: ഖത്തറിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് സെയില്‍സ് മാനേജറെ ആവശ്യമുണ്ട്. കെമിക്കല്‍ പ്രൊഡക്ടുകളില്‍ അറിവുളളവര്‍ക്ക് അപേക്ഷിക്കാം. കയറ്റുമതി, മാര്‍ക്കറ്റിംഗ്, ലോക്കല്‍ മാര്‍ക്കറ്റ് എന്നിവയില്‍ 5-7 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ എഴുതാനും സംസാരിക്കാനും കഴിവുണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ info@osicqatar.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ അയക്കുക.

Note: The details mentioned above have been outsourced. Before proceeding, confirm on your end.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like