സൗദിയില്‍ പഴകിയ കടല്‍ വിഭവങ്ങള്‍ കച്ചവടം നടത്തിയ 13 പേര്‍ അറസ്റ്റില്‍

img 20240517 wa0016

റിയാദ്: സാദി അറേബ്യയില്‍ കാലാവധി കഴിഞ്ഞ സമുദ്രവിഭവങ്ങള്‍ കച്ചവടം നടത്തിയ 13 തൊഴിലാളികളെ വാണിജ്യ മന്ത്രാലയം കസ്റ്റഡിയിലെടുത്തു. വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ ഗുരുതരമായ ലംഘനത്തെ തുടര്‍ന്നാണ് അറസ്റ്റ്. പരിശോധനയില്‍ 264 ടണ്‍ സമുദ്രോത്പന്നങ്ങളും വാണിജ്യ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തു.

റിയാദ് റീജിയന്‍ പോലീസ്, സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, റിയാദ് റീജിയന്‍ മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തത്.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading