എംബസി ഇന്ന് അവധി

InShot 20261020 143635168

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി. വിജയദശമിയോട് അനുബന്ധിച്ച് ഇന്ന് , ഒക്ടോബർ 20, ചൊവ്വാഴ്ച എംബസി അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അടിയന്തര സേവനങ്ങൾ 24/7 മണിക്കൂറും ലഭ്യമാണ്. കോൺസുലാർ അനുബന്ധ സേവനങ്ങൾക്ക് +974 55647502, ലേബർ സംബന്ധമായ സേവനങ്ങൾക്ക് +974 55667569 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading