ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ് എംബസികള്‍

IMG 20260801 WA0073

ദോഹ: മിഡില്‍ ഈസ്റ്റിലുള്ള അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് എംബസികള്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ ജാഗ്രത പാലിക്കാനും, യാത്രാ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് തയ്യാറെടുപ്പുകള്‍ നടത്താനുമാണ് നിര്‍ദേശം. സംഘര്‍ഷം രൂക്ഷമായാല്‍ പ്രദേശം വിട്ടുപോകണമെന്നും യുഎസ് എംബസി പൗരന്മാരോട് നിര്‍ദ്ദേശിച്ചു.

ജെറുസലേം, ജോര്‍ദാന്‍, ഇറാഖ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ എംബസികളാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടാനും വ്യോമപാതകള്‍ ഇടയ്ക്കിടെ അടച്ചിടാനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
On Saturday, US embassies in several countries in the region issued simultaneous warnings to their citizens, urging them to exercise greater caution and vigilance, be prepared for possible travel disruptions, and consider leaving the region if tensions escalate. The US embassy in Jerusalem has urged American citizens in the area to consider leaving or to prepare to do so if an escalation occurs. In Jordan, the US embassy urged its citizens in the Middle East to exercise caution and be prepared for possible flight cancellations and frequent airspace closures. The embassy in Amman also urged Americans to avoid traveling to military bases in Jordan, and reminded them that Iran has targeted civilian and vital infrastructure throughout the Middle East. She urged American citizens to follow information issued by the Jordanian government regarding threats, and to comply with instructions and warnings issued by local authorities. In Iraq, the US embassy said the situation in the Middle East continues to be rapidly evolving and volatile, and advised its citizens to remain vigilant. In Bahrain, the US embassy urged its citizens to exercise caution and vigilance, and to be prepared for possible flight cancellations, periodic airspace closures, and potential travel disruptions.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading