ഖത്തറില്‍ പെട്രോള്‍-ഡീസല്‍ വില പ്രഖ്യാപിച്ചു

IMG 20260801 WA0023

ദോഹ: ഖത്തറില്‍ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. ജൂലൈ മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 0.05 QAR കുറഞ്ഞ് 2.00 QAR ആയി. സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 2.10 ഖത്തര്‍ റിയാലാണ്. ഡീസലിന്റെ വില ലിറ്ററിന് 2.05 QAR.

ഏപ്രിലില്‍ ലിറ്ററിന് 1.85 QAR ആയിരുന്ന പ്രീമിയം പെട്രോള്‍ വില ജൂലൈയില്‍ 2.05 QAR വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ മാസം അതില്‍ കുറവുണ്ടായി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
QatarEnergy today announced the country's fuel prices for August, which remained stable for diesel and 95 /Super/ gasoline, while decreasing for 91 /Premium/ gasoline. QatarEnergy set the price of diesel at 2.05 rials per liter, 95 /Super/ gasoline at 2.10 rials per liter and 91 /Premium/ gasoline at 2.00 rials per liter.

You May Also Like