കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തി ഖത്തര്‍ എയര്‍വേസ്

1q 49

ദോഹ: കുവൈത്ത്, ബഹ്‌റൈന്‍, ഇര്‍ബിള്‍ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേസ്.

ജൂലൈ 25 വരെ ബഹ്‌റൈനിലേക്കും ഇര്‍ബിലേക്കുമുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. ജൂലൈ 31 വരെ കുവൈത്തിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെച്ചതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു. യാത്രക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും ഖത്തര്‍ എയര്‍വേസ് അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Airways temporarily suspended flight services to bahrain, kuwait,erbil

You May Also Like