ഖത്തറില്‍ ടയര്‍ വെയര്‍ഹൗസിന് തീപിടിച്ചു

1q 50

ദോഹ: ഖത്തറില്‍ വെയര്‍ഹൗസിന് തീപിടിച്ചു. അല്‍ മുറാ ഏരിയയിലെ ടയര്‍ വെയര്‍ഹൗസിനാണ് തീപിടിച്ചത്. ഇന്ന്, ജൂലൈ 23, വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു തീപിടിത്തമുണ്ടായത്.

സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Civil Defence has contained a fire at a tire warehouse in the Al Murrah area, Qatar

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading