തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പണിമുടക്കും

IMG 20260723 WA0051

ദോഹ: ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെടും. ജൂലൈ 24, വെള്ളിയാഴ്ച സേവനങ്ങള്‍ ലഭ്യമാകില്ലെന്ന് തൊഴില്‍ മന്ത്രാലയം ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചു.

സിസ്റ്റം അപ്‌ഡേഷന്റെ ഭാഗമായാണിത്. രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് ശേഷം 2 വരെയാണ് സേവനങ്ങള്‍ തടസ്സപ്പെടുക.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Labour has announced that some electronic services will be temporarily unavailable on Friday, 24 July 2026, due to scheduled maintenance and system updates.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading